കഥാപാത്രങ്ങളുടെ നാമങ്ങള്‍ വ്യാജമാണെങ്കിലും ഇവിടെ പറയാന്‍ പോകുന്ന അവസ്ഥകള്‍ നടന്ന സംഭവങ്ങളാണ്.
അവസ്ഥ 1 .
2009 വര്‍ഷത്തിലെ ഒരു രാത്രി. മൂന്നു സുഹൃത്തുക്കള്‍ ഫോണില്‍ കോണ്‍ഫെറ്ന്‍സ് ചെയ്തു സംസാരിക്കുകയായിരുന്നു. മൂന്നു പേരും എന്‍ജിനീയറിങ്ങ് കോര്‍സ് കഴിഞ്ഞു സപ്ലിയുടെ ഫലം പ്രതീക്ഷിച്ചു ഇരിക്കുകയാണ്. അന്നാണ് അഞ്ചാം സെമസ്റ്ററിന്റെ റിസല്‍ട് വന്നത്. ഒന്നാമനെ വട്ടപ്പള്ളി എന്നും രണ്ടാമനെ സ്രാങ്ക് എന്നും മൂന്നാമനെ ഇരുമ്പ് എന്നും നമുക്ക് വിളിക്കാം.
അവരുടെ സംഭാഷണത്തിലൂടെ....
വട്ടപ്പള്ളി: " ഡാ റിസല്‍ട് വന്നു. ഞാന്‍ ഒന്നിലെ കയറിയുള്ളൂ... പട്ടിക്കാട്ടങ്ങളേ.... നിങ്ങള്‍ രണ്ടു പേരും മുഴുവനും കയറി."
സ്രാങ്ക്: " ഡാ.. വെറുതെ പറയല്ലേ... ഞാന്‍ കയറിയിട്ടൊന്നുമുണ്ടാകില്ല.'
വട്ടപ്പള്ളി: "ചുമ്മാ പറയുകയല്ല. നീ വേണമെങ്കില്‍ യൂനിവേര്‍സിറ്റി സൈറ്റില്‍ കയറി നോക്കൂ... ഇരുമ്പേ.. നീ അപ്പോള്‍ ഫുള്‍ പാസ് ആയല്ലേ..."
ഇരുമ്പ് : " എനിക്ക് രണ്ടെണ്ണം ഉണ്ടായിരുന്നു. രണ്ടും കയറിയോ.."
വട്ടപ്പള്ളി: "നീ രണ്ടും കയറിയടാ..."
ഇരുമ്പ് :" അങ്ങിനെയാണെങ്കില്‍ ഞാന്‍ ഫുള്‍ പാസ് ആയി. പക്ഷെ എനിക്ക് നിന്നെ വിശ്വാസം ഇല്ല. ഞാന്‍ സൈറ്റില്‍ കയറി നോക്കട്ടെ..."
അങ്ങിനെ ഫോണ്‍ കട്ട് ചെയ്തു. ഇരുമ്പും സ്രാങ്കും സൈറ്റില്‍ കയറി നോക്കി അവരുടെ വിജയവും വട്ടപ്പള്ളിയുടെ തോല്‍വിയും ഉറപ്പാക്കി.
വീണ്ടും ഫോണില്‍ കോണ്‍ഫറന്‍സ്. ഇരുമ്പ് ഫുള്‍ പാസ് ആയതിന്റെയും സ്രാങ്ക് സെമസ്റ്റര്‍ ക്ലിയര്‍ ചെയ്തതിന്റെയും ട്രീറ്റ് തീരുമാനിക്കപ്പെട്ടു.

ഇഷ്ട്ടമായി..............
ReplyDeleteജയിച്ചു എന്നാ സമാധാനത്താല്‍ അവന്‍ പിന്നെ നോക്കിയതുമില്ല...എന്ന് മാറ്റി എഴുതിയാല്‍ നന്നായിരുന്നു.. ഇതിലെ കഥാപാത്രങ്ങള്‍ തീര്‍ച്ചയായും ഞാന്‍ അറിയുന്ന ആള്‍ക്കാര്‍ തന്നെ അല്ലെ ജാസീ? ഇങ്ങനത്തെ suply കഥകള്‍ എത്ര പറയാനുണ്ടാവും നമ്മുടെ കോളേജിലെ ഓരോ ചുമരുകള്‍ക്കും ... അല്ലെ ... നന്നായിട്ടുണ്ട് ..
ReplyDeletetruth....... സത്യം... ഈ ഒരു കാരണം കൊണ്ട് മാത്രം ഞാന്‍ ഇപ്പോള്‍ വീണ്ടും വീണ്ടും റിസള്‍ട്ട് നോക്കാറുണ്ട്...
ReplyDeleteദിലീപേട്ടാ നന്ദി.
ReplyDeleteയാത്രക്കാരനു വളരെ നന്നായി അറിയാവുന്നവരാണു ഈ കഥാപാത്രങ്ങള്‍. തെറ്റ് കാണിച്ചു തന്നതിനു നന്ദി. തിരുത്തി എഴുതിയിട്ടുണ്ട്.
പോസ്റ്റ് മാന്‍. ഇത്തരം തെറ്റുകള്‍ ഇനി ആര്‍ക്കും പറ്റാതിരിക്കാനാണു ഇരുമ്പ് ഈ കഥ എന്നൊടു പോസ്റ്റാന്‍ പറഞ്ഞത്. നന്ദി സുഹ്രുത്തേ..
വട്ടപ്പള്ളിക്കാണു അടുത്ത പണി കിട്ടിയത്. അത് അടുത്ത പോസ്റ്റില്‍ പറയാം.
ReplyDeleteകൊള്ളാം.....നന്നായിടുണ്ട്
ReplyDeletestyle of writing is excellent.........
ReplyDelete@KIRAN GOPAL. നന്ദി സുഹ്രുത്തേ...
ReplyDelete@noufal Ibrahim. വളരെ നന്ദി.
@colourfade. നന്ദി
ReplyDelete