ചില സംഭവങ്ങള്‍ കാണുമ്പോള്‍ നാം മൂക്കത്ത് വിരല്‍ വെച്ച് പറയാറില്ലേ... “എന്തെല്ലാം അവസ്ഥകള്‍”. അത്തരം ചില അവസ്ഥകളിലൂടെ..
അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം.ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. .ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????
ഇന്നലെ അവളുടെ തലമുടിയെ അലങ്കരിച്ച പനിനീര് പൂവ്
ഇന്നവളുടെ തന്നെ കാല്ച്ചുവട്ടില് അമര്‍ന്നു.
എങ്കിലും സമ്മതിചീടുക പൂവേ..
നീയാണ് എന്നെക്കാള്‍ ഭാഗ്യവാന്.
കാരണം, ഞാന്‍ എത്ര വിഫലമായി കൊതിച്ചതാണാ
മുടിയെ വാസനിക്കാനും,
പാദത്തില്‍ ചുംപിക്കാനും.
ente anubhavangal ninakkum undayoda mahaane, aval nashatamanu enikku,
ReplyDeletehmm
paadam eppozha chumbichathu
ReplyDelete