ചില സംഭവങ്ങള്‍ കാണുമ്പോള്‍ നാം മൂക്കത്ത് വിരല്‍ വെച്ച് പറയാറില്ലേ... “എന്തെല്ലാം അവസ്ഥകള്‍”. അത്തരം ചില അവസ്ഥകളിലൂടെ..
അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം.ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. .ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????
എന്റെ മരണ ശേഷം
കണ്ണുകള്‍ ചൂഴ്ന്നെടുക്കുക.
അതിലൂടെ നോക്കിയാല്‍
നിങ്ങള്‍ക്ക് കാണാന്‍ കഴിയും.
രാജാവ് നഗ്നനാണെന്ന്!!!!!
അപ്പോള്‍ നിങ്ങളെന്റെ കാലിലെ
ചങ്ങല അഴിച്ചു മാറ്റുമായിരിക്കാം .
അപ്പോള്‍ നിങ്ങളെന്റെ കാലിലെ
ReplyDeleteചങ്ങല അഴിച്ചു മാറ്റുമായിരിക്കാം .
നിന്നെ ഞാന്‍ ഭ്രാന്തനെന്നു വിളിച്ചോട്ടെ ..
ReplyDeleteകാരണം എന്റെ കണ്ണുകളും
തലച്ചോറും ഞാന്‍ പണയപ്പെടുത്തിയിരിക്കുകയാണ് ....
നന്നായിട്ടുണ്ട് ജാസിം...
good. mattullavante kaaychapadine puchikkunnavarkku ithoru vazhi kaatti aavatte
ReplyDeleteയാത്രക്കാരന്.. നന്ദി
ReplyDeleteയാക്കൂബ്.. നന്ദി. അങ്ങിനെ ആവട്ടെ
നിലവാരമുള്ള വരികൾ.
ReplyDelete