അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം. ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. . ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????




Friday, December 30, 2011

സംശയം


പത്രമാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും
മുല്ലപെരിയാര്‍ ചര്‍ച്ച അവസാനിപ്പിച്ചിരിക്കുന്നു.
പുതിയ ഡാം വേണ്ട. പഴയതിനിപ്പോള്‍ വിള്ളലും ഇല്ല.
ആരാണ് ഡാമിന്റെ വിള്ളലുകള്‍ അടച്ചത്...?


അഭിപ്രായം പറയൂട്ടൊ...

1 comment: