അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം. ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. . ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????




Thursday, September 23, 2010

ചിത്രശലഭം



"ഇന്ന് രാത്രി നീ കിടക്കുന്നതിനു മുന്‍പ് ജനവാതില്‍ അടക്കും നേരം ഒരു ചിത്രശലഭം നിന്നെ തേടി വരും. ആ ശലഭത്തെ  ഞാന്‍ അയക്കുന്നതാണ്. അതിനെ എന്റെ സമ്മാനമായി നീ സ്വീകരിക്കുക".
അവളെ സുഖിപ്പിക്കാന്‍ വേണ്ടി അല്പം സാഹിത്യം മാത്രം. ഒരു ശലഭത്തെയും ഞാന്‍ അവള്‍ക്കു അയച്ചില്ല. എന്നിട്ടും അന്ന് അവളുടെ അടുത്തേക്ക് ഒരു ശലഭം പറന്നടുക്കുകയും അവള്‍ അതിനെ സ്വീകരിക്കുകയും ചെയ്തു.

സത്യം പറയടാ കള്ളപരിഷകളെ  ... നിങ്ങളില്‍ ആരാണ് അവള്‍ക്കാ ശലഭത്തെ  അയച്ചത് ? 

2 comments:

  1. athenikkariyilla........annu rathri njan avalude aduthekkku poyirunnu....naranga acharu vangan..
    :)

    ReplyDelete
  2. thendi mama... appo neeyanalle kattilinadiyil olicha ente kayyil chavittiyathu....

    ReplyDelete