ചില സംഭവങ്ങള്‍ കാണുമ്പോള്‍ നാം മൂക്കത്ത് വിരല്‍ വെച്ച് പറയാറില്ലേ... “എന്തെല്ലാം അവസ്ഥകള്‍”. അത്തരം ചില അവസ്ഥകളിലൂടെ..
അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം.ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. .ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????
ഒരു നാള് ഞാന്‍ പിറന്നു
പിന്നെന്നോ ഞാന്‍ വിരിഞ്ഞു
എങ്കിലും ഞാന്‍ സുഗന്ധം പരത്തിയില്ല
വണ്ടുകള്‍ എന്നെ തിരഞ്ഞു വന്നതുമില്ല
എന്നിട്ടും ലോകം എന്നെ പലപ്പോഴും
പൂവെന്നു വിളിച്ചു പരിഹസിക്കുന്നു
ninte a vrithiketta smell adichal eathu vandu varumennu karuthiya..............poyi kuliyeda shavamae
ReplyDelete