എനിക്കൊന്നു പറക്കണം.
ലോകം ചുറ്റി കാണാനല്ല
ആകാശത്തിന്റെ രസം അറിയാനുമല്ല
എന്നെ ലോകം കാണുവാന്‍
പറക്കാന്‍ കഴിയുന്നവനെന്നു
പേരെടുക്കാന്‍.
അഹങ്കരിക്കാന്‍ അല്ല സുഹൃത്തേ..
എല്ലാവരും പറക്കുന്നു എന്ന് പറയുന്നു
പറക്കാന്‍ അറിയാത്തവനെന്നു
പറഞ്ഞു എന്നെ പരിഹസിക്കുന്നു.
എനിക്കൊരു മോചനം വേണം.
അതിനായി
എനിക്കൊന്നു പറക്കണം .
chutta kozhiye vare parappikkunna oralundew ente nayyil.........pulliye njan tharunna kathumayi chennu kandal mathi...
ReplyDeletegreat dude....
ReplyDelete