അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം. ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. . ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????




Saturday, October 16, 2010

ഒരു മനുഷ്യന്ടെ average life time 60 വയസ്സാണത്രേ. ഇനി കൂടി വന്നാല്‍ ഒരു 80 വയസ്സ്. എന്റെ ജീവിതത്തിലെ 23  വര്‍ഷങ്ങള്‍ ഇപ്പോഴേ കഴിഞ്ഞു പോയി. ഒന്ന് ഓര്‍ത്തെടുക്കാന്‍ പോലും ആകുന്നില്ല. സമയം എത്ര വേഗത്തിലാണ് കടന്നു പോയത്. ഇത് വരെ ജീവിതം എന്നത് എനിക്കൊരു പരാജയം ആയിരുന്നു. ഇനി കുറച്ചു കാലങ്ങള്‍ കഴിയുമ്പോള്‍ ഞാന്‍ മരിക്കും. അതിനു മുന്‍പ് എനിക്ക് ജയിച്ചേ പറ്റൂ.  

No comments:

Post a Comment