കൊലുസ്സുകളിലൊന്നിനെ പിന്തുടരുന്നു ഞാന്‍
കവിത എഴുതാനായ്.. എന്‍ മോഹ കവിത എഴുതാനായ്.
നിഴലുകളില്‍ അവളെ തേടി അലയുന്നു ഞാന്‍
ശില്പം തീര്‍ക്കാനായ്.. എന്‍ പ്രാണ ശില്പം തീര്‍ക്കാനായ്.
ഓര്‍മകളെ നിങ്ങളെ തിരികെ വിളിക്കുന്നു ഞാന്‍
ചായക്കൂട്ടുകള്‍ ഒരുക്കാനായ്.. അവള്‍ക്കു നിറം പകരാനായ്.
അക്ഷരക്കൂട്ടങ്ങള്‍ ഒന്നിച്ചു ചേര്‍ക്കുന്നു ഞാന്‍
അവളെ പകര്‍ത്തി എഴുതാനായ്.
A little Continuation...... Sooooorrrrrry ;)
ReplyDeleteനിന്റെ പ്രണയത്തിന്റെ പരിമിതികളിൾ
നിന്റെ വരികളുടെ പരിമിതികളിൽ
എന്റെ ആത്മാവിന്റെ സ്വാതന്ധ്ര്യം ഞാൻ ത്യജിക്കയെന്നൊ?
ചില പ്രണയങ്ങൾ ഇങ്ങനെയുമുണ്ട്..........!!!!!
ചേച്ചീ.. മരീചികയില്‍ പുതിയ post ഒന്നുമില്ലല്ലോ. എന്ത് പറ്റി?
ReplyDelete