ചില സംഭവങ്ങള്‍ കാണുമ്പോള്‍ നാം മൂക്കത്ത് വിരല്‍ വെച്ച് പറയാറില്ലേ... “എന്തെല്ലാം അവസ്ഥകള്‍”. അത്തരം ചില അവസ്ഥകളിലൂടെ..
അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം.ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. .ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????
അവളുടെ മിഴിയില്‍ ഞാന്‍ പതിഞ്ഞുവെങ്കില്‍,
അവള് എന്നോടൊന്നു ചിരിച്ചുവെങ്കില്
ഈ ജന്മം സഫലമായി.
ആ ചുണ്ട് എന്നോടൊന്നു മൊഴിഞ്ഞുവെങ്കില്‍,
അരികില്‍ വന്നിരിക്കാന്‍ തുനിഞ്ഞുവെങ്കില്
ഈ ഞാനോ ധന്യനായി.
nee aareda seemu
ReplyDeleteഡാ സീമു എന്ന് വിളിക്കല്ലെടാ. ആ പേരും നീ ഒക്കെ ഫേമസ് ആക്കി എന്നെ നാറ്റിക്കും.
ReplyDeleteenne karayikkadhedo
ReplyDeleteaara mone ee seemu
ReplyDelete