അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം. ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. . ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????




Monday, November 1, 2010

ആദ്യാനുരാഗം

അവളുടെ മിഴിയില്‍ ഞാന്‍ പതിഞ്ഞുവെങ്കില്‍,
അവള്‍ എന്നോടൊന്നു ചിരിച്ചുവെങ്കില്‍
ഈ ജന്മം സഫലമായി.
ആ ചുണ്ട് എന്നോടൊന്നു മൊഴിഞ്ഞുവെങ്കില്‍,
അരികില്‍ വന്നിരിക്കാന്‍ തുനിഞ്ഞുവെങ്കില്‍
ഈ ഞാനോ ധന്യനായി.

4 comments:

  1. ഡാ സീമു എന്ന് വിളിക്കല്ലെടാ. ആ പേരും നീ ഒക്കെ ഫേമസ് ആക്കി എന്നെ നാറ്റിക്കും.

    ReplyDelete