അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം. ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. . ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????




Monday, November 1, 2010

ഇനിയും ഒരു പ്രണയം തരുമെന്നാല്‍

ഇനിയും ഒരു ബാല്യം തന്നെന്നാല്‍
എനിക്കുള്ളതെല്ലാം ഞാന്‍ നല്‍കാം.
ഇനിയും ഒരു പ്രണയം തരുമെന്നാല്‍
എന്നെ തന്നെ ഞാന്‍ നല്‍കാം.

3 comments: