ചില സംഭവങ്ങള്‍ കാണുമ്പോള്‍ നാം മൂക്കത്ത് വിരല്‍ വെച്ച് പറയാറില്ലേ... “എന്തെല്ലാം അവസ്ഥകള്‍”. അത്തരം ചില അവസ്ഥകളിലൂടെ..
അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം.ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. .ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????
enikkum idhe kazhchapadu thanneya, karanam pranyini illathadhu thanne
ReplyDeletenee iniyum niruthiyilleda pullae.........
ReplyDeletenammal janicha kaalathinte prasnamanu...
ReplyDeleteകാലത്തെ കുറ്റം പറയേണ്ട. ഈ കാലത്തും പ്രണയഠിന്റെ മഹത്വം പാടുന്നവരുണ്ടല്ലോ...
ReplyDelete