അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം. ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. . ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????




Saturday, January 7, 2012

പ്രേമം.. എന്റെ കാഴ്ചപ്പാട്

പലരും കല്‍പ്പിച്ച മാഹാത്മ്യം ഒന്നും
പ്രേമത്തില്‍ എനിക്ക് കാണാനാവുന്നില്ല.
അത്, എന്റെ കണ്ണിന്റെ കാഴ്ച്ചക്കുറവോ..?
അതോ.. എന്റെ കണ്ണടയുടെ തകരാറോ..?



അഭിപ്രായം പറയൂട്ടൊ...

4 comments:

  1. enikkum idhe kazhchapadu thanneya, karanam pranyini illathadhu thanne

    ReplyDelete
  2. കാലത്തെ കുറ്റം പറയേണ്ട. ഈ കാലത്തും പ്രണയഠിന്റെ മഹത്വം പാടുന്നവരുണ്ടല്ലോ...

    ReplyDelete