പ്രിയപ്പെട്ട പെണ്ണേ... ഇന്നലെ രാത്രി എന്റെ തലയിണ എന്നോടൊരു ചോദ്യം ചോദിച്ചു. നിന്നെയാണോ അവലെയാണോ ഞാന്‍ കൂടുതല്‍ പ്രേമിക്കുന്നതെന്നു. ഞാന്‍ പറഞ്ഞു... നിന്നെയാണെന്ന്. അപ്പോള്‍ അവള് ചോദിക്കുന്നത് പിന്നെന്തിനാണ് അവളെ ഇത്രയും ഗാഡമായി ആലിംഗനം ചെയ്യുന്നതെന്നും ഇത്രയധികം തവണ ചുംപിക്കുന്നതെന്നും. അവള് പിണങ്ങി കിടക്കുകയാണ്. ഞാന്‍ അവളോട് എന്ത് മറുപടി പറയണം?
ഒടുവില്‍ എന്റെ തലയിണയുടെ പിണക്കം ഞാന്‍ തന്നെ മാറ്റി. സ്നേഹേ... നിന്ടെ പേര് ഞാന്‍ അവളെയും വിളിച്ചു തുടങ്ങി. അതിന്ടെ പേരില്‍ ഇനി നീ പിണങ്ങരുതേ...
ഒടുവില്‍ എന്റെ തലയിണയുടെ പിണക്കം ഞാന്‍ തന്നെ മാറ്റി. സ്നേഹേ... നിന്ടെ പേര് ഞാന്‍ അവളെയും വിളിച്ചു തുടങ്ങി. അതിന്ടെ പേരില്‍ ഇനി നീ പിണങ്ങരുതേ...
da ithra buddi muttudenkil oruthiye ente aduthekku videda...........chumma....
ReplyDeletethalayana vechulla kaliyanu allae?.
......prayamayal kallyanam kazhipichu vidathathinte oro prasnagal........LOL