ജീവിതം എന്നും tension ആയിരുന്നു. നാളെ entertain ചെയ്യാം എന്നായിരുന്നു കണക്കു കൂട്ടല്‍. വെറുതെ വെറുതെ ഓരോ tensions . എല്ലാം വെറുതെ ആയിരുന്നെന്നു ഇപ്പോള്‍ മനസ്സിലാകുന്നു. ജീവിതത്തിലേക്ക് വീണ്ടും തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ നഷ്ടപ്പെടുകയായിരുന്നെന്നു ഞാന്‍ തിരിച്ചറിയുന്നു.
jaasim..., blog kollaam... aashamsakal...
ReplyDelete