അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം. ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. . ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????




Sunday, December 18, 2011

അഴിമതി





പണ്ടെങ്ങോ പഠിച്ചിട്ടുണ്ട്;
കറുത്ത നിറമാണ് സൂര്യ താപത്തെ
കൂടുതലായി ആഗിരണം
ചെയ്യുന്നതെന്ന്.
എന്നിട്ടും, കറുത്ത നിറമുള്ള
തണലിലാണല്ലോ
ആളുകള്‍ സൂര്യ താപത്തില്‍
നിന്നും രക്ഷപ്പെടാന്‍
കയറി നില്‍ക്കുന്നത്!!!
ആളുകള്‍ വന്ജിക്കപ്പെടുകയാണോ.....?

1 comment:

  1. ആളുകള്‍ വന്ജിക്കപ്പെടുകയാണോ.....?

    ReplyDelete