മോശെയും യേശുവും മുഹമ്മദും
ടാഗോറും ലിങ്കണും ചെഗുവേരയും
ഗലീലിയോവും മാര്‍ക്സും ചട്ടമ്പി സ്വാമിയും
ഡാവിഞ്ചിയും കാസ്ട്രോയും കന്ഫുഷ്യെസും
ഔരോബിന്റോയും സിഗ്മണ്ട് ഫ്രോയിടും ഓ.വി വിജയനും
താടി വച്ചിട്ടും നിങ്ങള്ക്ക്
'അമേരിക്കക്കാരനായ' ബിന്‍ ലാദന്റെ
താടി മാത്രമേ കാണാന്‍ സാധിച്ചുള്ളൂ ...
കഷ്ടം
ഇന്നത്തെ കണ്ണുകള്‍ അങ്ങനെയാണ് ... കാണാന്‍ മറന്നവ ...
ReplyDeleteനന്നായിട്ടുണ്ട് ... ആശംസകള്‍ ...
നന്ദി
ReplyDelete