അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം. ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. . ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????




Sunday, January 15, 2012

നിറങ്ങളുടെ ഉത്സവം




ആദ്യം നിഴലുകളായിരുന്നു.
പിന്നെ അവയ്ക്ക് നിറങ്ങളുണ്ടായി.
ശബ്ദങ്ങളുണ്ടായി.
പിന്നെ പിന്നെ ജീവനുണ്ടായി.
അങ്ങിനെ ഉത്സവം ഉണ്ടാകുകയായിരുന്നു.
.............. നിറങ്ങളുടെ ഉത്സവം.
.............. അക്ഷരങ്ങളുടെ ഉത്സവം. 

( MES  കോളേജിലെ കാര്‍ണിവ-09  മാഗസിന്റെ പുറം ചട്ടയില്‍ എഴുതിയത്)   



അഭിപ്രായം പറയൂട്ടോ....

1 comment:

  1. ( MES കോളേജിലെ കാര്‍ണിവ-09 മാഗസിന്റെ പുറം ചട്ടയില്‍ എഴുതിയത്)

    ReplyDelete