അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം. ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. . ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????




Monday, November 12, 2012

കുട




ഞാന്‍ കുടയായിരുന്നു.
മഴ ഇല്ലാതിരുന്നിട്ടും
അവള്‍ എന്നെ ചൂടി.
എന്തിനെന്നു ചോദിച്ചപ്പോള്‍
അവള്‍ പറഞ്ഞത് വെയില്
കൊളളാതിരിക്കാനാണെന്നാണ്.
അതെ;
ഞാന്‍ വെറും ഒരു കുടയായിരുന്നു.



1 comment:

  1. ഞാന്‍ വെറും ഒരു കുടയായിരുന്നു.

    ReplyDelete