അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം. ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. . ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????




Saturday, December 22, 2012

നായിന്റെ മക്കള്‍


എനിക്ക് മുന്‍പേ ബലാത്സംഗം ചെയ്തു
ബലാത്സംഗത്തെ സാമാന്യവല്ക്കരിക്കുകയും
എന്റേത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ
കേസ് അല്ലാതാക്കുകയും
എന്നെ തൂക്കു കയറില്‍ നിന്നും
രക്ഷപ്പെടുത്തുകയും ചെയ്ത
എല്ലാവര്ക്കും നന്ദി.

No comments:

Post a Comment