അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം. ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. . ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????




Thursday, September 23, 2010

എനിക്കൊന്നു പറക്കണം

എനിക്കൊന്നു  പറക്കണം.
ലോകം ചുറ്റി കാണാനല്ല
ആകാശത്തിന്‍റെ രസം അറിയാനുമല്ല
എന്നെ ലോകം കാണുവാന്‍
പറക്കാന്‍ കഴിയുന്നവനെന്നു
പേരെടുക്കാന്‍.
അഹങ്കരിക്കാന്‍ അല്ല സുഹൃത്തേ..
എല്ലാവരും പറക്കുന്നു എന്ന് പറയുന്നു
പറക്കാന്‍ അറിയാത്തവനെന്നു 
പറഞ്ഞു എന്നെ പരിഹസിക്കുന്നു.
എനിക്കൊരു മോചനം വേണം.
അതിനായി
 എനിക്കൊന്നു  പറക്കണം . 
 

2 comments:

  1. chutta kozhiye vare parappikkunna oralundew ente nayyil.........pulliye njan tharunna kathumayi chennu kandal mathi...

    ReplyDelete