അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം. ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. . ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????




Sunday, October 24, 2010

എന്റെ തരുണീമണി

പല തരുണീമണികളും സ്വപ്‌നങ്ങള്‍ ഉണ്ടാക്കാനായി എന്നെ സഹായിച്ചിട്ടുണ്ട്. ആ സ്വപ്‌നങ്ങള്‍ എല്ലാം എന്നെ നേരത്തെ ഉറങ്ങാന്‍ പ്രേരിപ്പിച്ചിരുന്നു. പക്ഷെ.. നീ എന്റെ എല്ലാ ഉറക്കവും മോഷ്ട്ടിച്ച്ചു.

1 comment: