അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം. ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. . ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????




Sunday, October 31, 2010

പൂവ്

ആരോ പൂവിനെ ഇറുത്തെടുത്തു. പിന്നെയും പെയ്ത മഴയ്ക്ക് ചാടി കളിക്കാനോ നനയിക്കാണോ പൂവുണ്ടായിരുന്നില്ല. എന്നിട്ടും മഴ പെയ്തു കൊണ്ടേ ഇരുന്നു. ആരെയോ കരയിക്കാന്‍ എന്ന പോലെ....

No comments:

Post a Comment