നിന്റെ കണ്ണയ്യുന്ന കൂരമ്പുകള്‍ക്ക് അര്‍ത്ഥം നല്‍കാന്‍
ഭാവന ഇല്ലെന്റെ തലച്ചോറിലെങ്കിലും
നിന്റെ ചുണ്ട് പൊഴിക്കുന്ന പുഞ്ചിരി പകര്‍ത്തുവാന്‍
ശേഷി ഇല്ലെന്റെ തൂലിക തുമ്പിനെങ്കിലും, അവ
ആസ്വതിക്കാരുണ്ട് ഞാന്‍ എന്‍ ഹൃദയ തലങ്ങളില്‍
ആവര്‍ത്തിക്കാരുണ്ട് എന്നും എന്‍ മധുര സ്വപ്നങ്ങളില്‍...
No comments:
Post a Comment