എനിക്കായ് വിരിഞ്ഞ പൂവേ...
എനിക്കായ് ഉദിച്ച നിലാവേ...
എനിക്കായ് മാത്രം പിറന്ന പെണ്ണേ...
ചുംപിച്ചിടട്ടെ ഞാന്‍ നിന്‍ കാല്പാടില്‍,
ചേര്‍ന്ന് മയങ്ങിടട്ടെ നിന്‍ നിഴലില്‍.
നിനക്ക് മാത്രമായ് പെയ്തൊരു
മഴയാകാം ഞാന്‍,
പൊഴിഞ്ഞൊരു മഞ്ഞു
കണവുമായ് മാറാം.
നിന്‍ ദളങ്ങളില്‍ മാത്രം
പതിച്ചിടാം.
എന്റെ സുന്ദര പുഷ്പമേ...
Kollam:)
ReplyDelete