അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം. ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. . ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????




Friday, December 23, 2011

അവളുടെ കണ്ണുകള്‍


അവളുടെ കണ്ണുകളാണ്
എന്നെ ഒരു കവിയാക്കിയത്.
അതെ കണ്ണുകള്‍ തന്നെയാണ്
എന്നെ മദ്യപാനി ആക്കിയതും,
എന്നിലെ കവിയെ
കൊന്നതും.

1 comment:

  1. കമന്റുകള്‍ ഇടാന്‍ ആഗ്രഹിക്കുന്നവര്‍ ദയവായി ഇവിടെ കമന്റു ചെയ്യുമല്ലോ... നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ക്ഷണിക്കുന്നു.

    ReplyDelete