ഇലത്തുമ്പില്‍ നിന്നും ഇറ്റി വീണ മഴ തുള്ളി പോലെ എന്റെ ജീവന് ശരീരം വിട്ടു കൊഴിഞ്ഞു വീണു. മഴത്തുള്ളിക്ക് ഇലത്തുംപിലേക്ക് തിരിയെ പോകാന്‍ കഴിയാത്ത പോലെ എന്ത് gravitational force ആണ് എന്റെ ആത്മാവിനെ ശരീരത്തിലേക്ക് മടങ്ങാനനുവതിക്കാതെ പിന്തിരിപ്പിക്കുന്നത്?
നന്നായിട്ടുണ്ട് ജാസിം .. എഴുത്തിന്റെ സ്റ്റൈല്‍ മാറി വന്നിരിക്കുന്നു ..
ReplyDelete