അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം. ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. . ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????




Saturday, November 6, 2010

മരണം

ഇലത്തുമ്പില്‍ നിന്നും ഇറ്റി വീണ മഴ തുള്ളി പോലെ എന്റെ ജീവന്‍ ശരീരം വിട്ടു കൊഴിഞ്ഞു വീണു. മഴത്തുള്ളിക്ക് ഇലത്തുംപിലേക്ക്  തിരിയെ പോകാന്‍ കഴിയാത്ത പോലെ എന്ത് gravitational force ആണ് എന്റെ ആത്മാവിനെ ശരീരത്തിലേക്ക് മടങ്ങാനനുവതിക്കാതെ പിന്തിരിപ്പിക്കുന്നത്?

1 comment:

  1. നന്നായിട്ടുണ്ട് ജാസിം .. എഴുത്തിന്റെ സ്റ്റൈല്‍ മാറി വന്നിരിക്കുന്നു ..

    ReplyDelete