അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം. ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. . ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????




Saturday, December 18, 2010

എന്റെ പരാജയം

എനിക്കെന്റെ ചുണ്ടുകളെ അടക്കി നിറുത്തണമെന്ന്  അതിയായ ആഗ്രഹമുണ്ട്. പക്ഷെ, നിന്റെ നുണക്കുഴിയും തുടുത്ത കവിളുകളും മാടി വിളിക്കുമ്പോള്‍...  വയ്യ, ഞാന്‍ പരാജിതനായി പോകുന്നു.

1 comment: