സമര്‍പ്പണം: തീവണ്ടിയില്‍ എനിക്കരികില്‍ ഇരുന്നു ഉറങ്ങിയ സുന്ദരിക്ക്.
ഞാന്‍ നിനക്കരികില്‍ ഉണ്ട്.
തൊട്ടടുത്ത്..
നിന്റെ അടച്ചിരിക്കുന്ന മിഴികള്‍ നോക്കി
ഞാന്‍ ഇരിക്കുന്നുണ്ട്..
നിന്റെ ചുണ്ടുകളെ
ഞാന്‍ മോഹിക്കുന്നുണ്ട്..
പക്ഷെ.. ഉറക്കത്തില്‍
നീ കാണുന്ന സ്വപ്നത്തിലേക്ക്
കയറി വരാന്‍ എനിക്ക് കഴിയുന്നില്ല.
അത്.. എന്റെ പരാജയം..
ഞാന്‍ തിരിച്ചു നടക്കുന്നു..
വിട........
ഞാന്‍ നിനക്കരികില്‍ ഉണ്ട്.
തൊട്ടടുത്ത്..
നിന്റെ അടച്ചിരിക്കുന്ന മിഴികള്‍ നോക്കി
ഞാന്‍ ഇരിക്കുന്നുണ്ട്..
നിന്റെ ചുണ്ടുകളെ
ഞാന്‍ മോഹിക്കുന്നുണ്ട്..
പക്ഷെ.. ഉറക്കത്തില്‍
നീ കാണുന്ന സ്വപ്നത്തിലേക്ക്
കയറി വരാന്‍ എനിക്ക് കഴിയുന്നില്ല.
അത്.. എന്റെ പരാജയം..
ഞാന്‍ തിരിച്ചു നടക്കുന്നു..
വിട........
No comments:
Post a Comment