അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം. ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. . ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????




Saturday, November 19, 2016

എന്റെ തുലാവര്‍ഷം






എന്റെ ഹൃദയം നനച്ച്‌ കൊണ്ട്



ഒരു മഴ പെയ്യുന്നുണ്ട്.

ഒരു പ്രത്യേക സുഖം.

ആരും അറിയാതെ അത് നിന്ന് പെയ്യട്ടെ.

ഇത് എന്റെ തുലാവര്‍ഷം.

No comments:

Post a Comment